കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 23 നവം‌ബര്‍ 2022 (08:01 IST)
കാട്ടാനയില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു. തിരുനെല്ലി അപാപ്പാ മദ്ധ്യപാടി കോളനി സ്വദേശി 24കാരനായ രതീഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഭാര്‍ഗിരി എസ്‌റ്റേറ്റ് ജീവനക്കാരനാണ് രതീഷ്. 
 
സുഹൃത്തിനൊപ്പം എസ്റ്റേറ്റില്‍ ആനകാവലിനായി പോയതായിരുന്നു. രാത്രി പത്തുമണിയോടെ ഇരുവരെയും കാട്ടാന ഓടിക്കുകയായിരുന്നു. പിന്നാലെ രതീഷ് മരത്തില്‍ കയറുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍