മുന്‍മന്ത്രി കെ ബാബുവിന്റെ വിദേശയാത്രകള്‍ വിജിലന്‍സ് അന്വേഷിക്കുന്നു. കൂടാതെ, ബാബു കൈകാര്യം ചെയ്ത മറ്റു വകുപ്പുകളിലേക്കും അന്വേഷണം നീളുകയാണ്.
ഇതിന്റെ ഭാഗമായി, ഹാര്‍ബര്‍ എഞ്ചിനിയറിംഗ് നിര്‍മ്മിച്ച റോഡുകളെപ്പറ്റിയും അന്വേഷണം നടത്തും. ഈ റോഡുകള്‍ നിര്‍മ്മിച്ചത് റിയല്‍ എസ്റ്റേറ്റുകാരെ സഹായിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വിദേശയാത്രകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ പോയ സ്ഥലങ്ങള്‍, കണ്ട ആളുകള്‍, നടത്തിയ ചര്‍ച്ചകള്‍ എന്നിവ സംബന്ധിച്ചും അന്വേഷണം നടത്തും.