✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ആർബിഐയിൽ നിന്നാണെന്ന് പറഞ്ഞ് വിളിച്ച് ഒടിപി നമ്പർ വാങ്ങി; മുൻ കൊച്ചി സർവകലാശാല വൈസ് ചാൻസലറെ പറ്റിച്ച് രണ്ട് ലക്ഷം രൂപ തട്ടി
Webdunia
ശനി, 14 സെപ്റ്റംബര്‍ 2019 (09:37 IST)
വീണ്ടും നെറ്റ് ബാങ്കിങ് തട്ടിപ്പ്. ജെയിൻ സർവകലാശാല പ്രോ വൈസ് ചാൻസലറും കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ ജെ ലതയുടെ അക്കൗണ്ടിൽനിന്നു രണ്ടു ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. വെള്ളിയാഴ്ച രാവിലെയാണു പ്രോ വൈസ് ചാൻസലറെ തെറ്റിദ്ധരിപ്പിച്ച് മൊബൈൽ ഫോണിൽ വന്ന ഒറ്റത്തവണ പാസ് വേർഡ് സ്വന്തമാക്കി പണം തട്ടിയെടുത്തത്.
വാട്സ്ആപ്പില്‍ ആദ്യം സന്ദേശവും മൊബൈലിൽ കോളുമാണ് ഇവർക്ക് വന്നത്. ആർബിഐയുടെ നിർദേശപ്രകാരം ബാങ്കിൽനിന്നാണു വിളിക്കുന്നത്, ഡെബിറ്റ് കാർഡ് ബ്ലോക്കായി, പുതിയ ചിപ്പ് വച്ച കാർഡ് നൽകാം, എന്നിങ്ങനെ പറഞ്ഞ് ലതയെ വിശ്വസിപ്പിക്കുകയായിരുന്നു. മൊബൈൽ ഫോണിൽ രണ്ടു തവണ ഒടിപി നമ്പർ വരുമെന്നും അതു പറഞ്ഞുതരണമെന്നും സംഘം പറഞ്ഞു.
ഇത് വിശ്വസിച്ച ഡോ ലത ഒടിപി നമ്പർ പറഞ്ഞുകൊടുത്തു. ഈ വിവരം ഭർത്താവിനോടു പോലും പറയരുതെന്നു മുന്നറിയിപ്പു നൽകിയാണ് വിളിച്ചയാൾ ഫോണ്‍ കട്ട് ചെയ്തത്. ഉടൻതന്നെ അക്കൗണ്ടിൽനിന്നു രണ്ടുതവണകളായി 1,92,499 രൂപ പിൻവലിച്ചതായി സന്ദേശവുമെത്തി.
ലതയുടെ ഭർത്താവ് വാട്സ്ആപ്പ് സന്ദേശമെത്തിയ നമ്പറിൽ തിരിച്ചുവിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ബാങ്കിൽ ബന്ധപ്പെട്ടപ്പോഴാണു കബളിക്കപ്പെട്ടുവെന്നു മനസിലാകുന്നത്. ഡോ ലതയുടെ പരാതിയിൽ ഐടി ആക്റ്റ് 66 ബി പ്രകാരം കളമശേരി പൊലീസ് കേസെടുത്തിരിക്കുകയാണ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ചന്ദ്രയാൻ 2 ദൗത്യം പാളാൻ കാരണം മോദി; പുതിയ തിയറിയുമായി കുമാരസ്വാമി
'സ്ത്രീ പൂര്‍ണ സന്തോഷത്തോടെ രതിയിലേര്‍പ്പെട്ടാല്‍ മിടുക്കനായ പുത്രന് തന്നെയാണ് ഉണ്ടാവേണ്ടത്'; ഓട്ടിസത്തെക്കുറിച്ച് സുഭാഷ് ചന്ദ്രന്റെ പരാമര്‍ശം വിവാദത്തിൽ
‘ലക്ഷങ്ങൾ മുടക്കി സ്റ്റേജ് കെട്ടി, കാർപെറ്റിൽ മാലിന്യങ്ങൾ കൊണ്ടിട്ട് പ്രധാനമന്ത്രിയുടെ ശുചീകരണം’- നാട് ഭരിക്കുന്നവർക്ക് ഭ്രാന്തായോ എന്ന് ട്രോളർമാർ
‘ഒരു കാരണവശാലും അയാൾ എന്നെ വിളിക്കാൻ പാടില്ല’- ധ്യാൻ ശ്രീനിവാസിനോട് നയൻതാര !
ഒരു രാജ്യത്തിന്റെ സ്വപ്നങ്ങൾ തകർന്നത് വെറും 300 മീറ്റർ അകലെ വെച്ച്; പുതിയ വെളിപ്പെടുത്തലുമായി ഐഎസ്ആർഒ
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
എല്ലാം കാണുക
ഏറ്റവും പുതിയത്
ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്
സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്
16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്
വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം
വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!
Next Article
ശ്രീഹരിക്കോട്ടയിൽ ഭീകരാക്രമണ ഭീഷണി; 2 പേർ പിടിയിൽ