ഇടതുവശം ചേർന്ന്, ഓവർ ടേക്കിങ് പാടില്ല, കൊച്ചിയിൽ സ്വകാര്യബസുകൾക്ക് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി

Webdunia
ബുധന്‍, 1 ജൂണ്‍ 2022 (13:25 IST)
കൊച്ചി: നഗരത്തിലെ സ്വകാര്യബസുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. നഗരമേഖലയിൽ ഹോണടിക്കുന്നത് നിർത്തണമെന്നും ഓവർടേക്കിങ് കർശനമായി നിരോധിക്കണമെന്നും സ്വകാര്യബസുകൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകണമെന്നും കോടതി നിർദേശിച്ചു.
 
പോലീസിനും മോട്ടോർ വകുപ്പിനുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article