വിവാഹം കഴിഞ്ഞു ? ഒരു മാസത്തേക്ക് കൊച്ചിയില്‍ അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക്, റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്

ബുധന്‍, 1 ജൂണ്‍ 2022 (12:26 IST)
ഗോപി സുന്ദറും അമൃതയുംവിവാഹിതരായെന്ന് റിപ്പോര്‍ട്ട്. വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 
തങ്ങളുടെ വിവാഹം കഴിഞ്ഞെന്നും ഒരു മാസത്തേക്ക് കൊച്ചിയില്‍ ഉണ്ടാകുമെന്നും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോകും എന്നാണ് ഗോപിസുന്ദര്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

പിറന്നാള്‍ ദിനത്തില്‍ അമൃതയോടൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം ഗോപിസുന്ദര്‍ നടത്തിയിരുന്നു. അമൃതയുടെ മകള്‍ അവന്തികയും ഒപ്പമുണ്ടായിരുന്നു.ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍