ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം

Webdunia
വെള്ളി, 17 ഫെബ്രുവരി 2023 (09:35 IST)
കേരളാ തീരത്ത് ഇന്ന് രാത്രിവരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ച് യാത്രകളും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണം. ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article