ശക്തിയാര്‍ജിച്ച് ചക്രവാതചുഴികള്‍; കേരളത്തില്‍ മൂന്ന് ദിവസം കൂടി മഴ, ജാഗ്രത വേണം

Webdunia
ചൊവ്വ, 17 മെയ് 2022 (12:03 IST)
കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ചക്രവാതചുഴികള്‍ ശക്തിയാര്‍ജിച്ച് തുടരുന്നതാണ് മഴയ്ക്ക് കാരണം. ഇടിമിന്നലും വേഗതയേറിയ കാറ്റും ഒറ്റപ്പെട്ട അതിതീവ്രമഴയും ഉണ്ടായേക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മല്‍സ്യത്തൊഴിലാള്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article