ഗൂഗിള്‍ ട്രാന്‍സിലേറ്ററില്‍ മലയാളവും ഉള്‍പ്പെടുത്തി

Webdunia
വെള്ളി, 12 ഡിസം‌ബര്‍ 2014 (11:49 IST)
മലയാളം അടക്കമുള്ള ആറു ഇന്ത്യന്‍ ക്ലാസിക്കല്‍ ഭാഷകള്‍ ഉള്‍പ്പെടുത്തി ആഗോള ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ തങ്ങളുടെ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ പരിഷ്‍കരിച്ചു. ഇന്ത്യന്‍ ഭാഷകളെക്കൂടാതെ ബര്‍മീസ് ഉള്‍പ്പടെ മറ്റു പുതിയ ഭാഷകളും ഗൂഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഹിന്ദി വോയിസ് സേര്‍ച്ച് സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. പുതിയ സേവനങ്ങളിലൂടെ കൂടുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഗൂഗിന്റെ ശ്രമം. എന്നാല്‍ ഗൂഗിള്‍ ട്രാന്‍സിലേറ്ററിലൂടെ മലയാളം പോലെ ഒരു ഭാഷയിലേക്കുള്ള പരിഭാഷ  ഫലപ്രദമാകുമോ എന്നത് കാത്തിരുന്ന് കാണാം



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.