സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 ജൂണ്‍ 2022 (11:33 IST)
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,200 രൂപ വിലയായി. അതേസമയം ഗ്രാമിന് 20 രൂപ കുറഞ്ഞ്. 4775 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി സ്വര്‍ണവില കൂടുകയാണ്. രണ്ടുദിവസം കൊണ്ട് 280 രൂപയാണ് വര്‍ധിച്ചിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article