സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
ശനി, 2 ഡിസം‌ബര്‍ 2023 (12:41 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് പവന് 600രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46760 ആയി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 5845 രൂപയായി.
 
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന് വില വര്‍ധിച്ചിരുന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article