എറണാകുളത്ത് സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യചെയ്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 18 മെയ് 2023 (19:23 IST)
എറണാകുളത്ത് സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സിനീഷ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. പറവൂര്‍ വാണിയക്കാട് സ്വദേശിയാണ് സനീഷ്. ഇദ്ദേഹത്തെ വീടിനുപിന്നിലെ പേരമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article