കേരളത്തില്‍ നിന്ന് 50 കോടി കടന്ന് 2018, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 18 മെയ് 2023 (17:32 IST)
കേരളത്തില്‍ നിന്ന് മാത്രം 50 കോടി കളക്ഷന്‍ സ്വന്തമാക്കി 2018. 13 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവന്നത്.
പതിമൂന്നാം ദിവസമായ ബുധനാഴ്ച 3.5 3 കോടിയാണ് 2018 നേടിയത്. ഇത് കേരളത്തിലെ മാത്രം കണക്കാണ്. റിലീസ് ചെയ്ത 13 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 51.4 കോടി കളക്ഷന്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കി.11.6 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍