ഇന്ന് ചെറിയ പെരുന്നാള്‍

Webdunia
ചൊവ്വ, 3 മെയ് 2022 (08:36 IST)
വ്രത ശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും സന്ദേശം പങ്കുവെക്കുന്ന ചെറിയപെരുന്നാളിന്റെ ആഹ്ളാദത്തിലാണ് വിശ്വാസികള്‍. കോവിഡ് മഹാമാരിമൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നത് എന്ന പ്രത്യേകതയും ഈ പെരുന്നാളിനുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article