മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡി‌വൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

തിങ്കള്‍, 2 മെയ് 2022 (22:16 IST)
തേഞ്ഞിപ്പാലത്ത് ഡി‌വൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം. പള്ളിക്കൽ മേഖല സെക്രട്ടറി അനിലാലിനാണ് മർദ്ദനമേറ്റത്. മിശ്ര വിവാഹം സംബന്ധിച്ച് പരാാതി നൽകാനെതിയ ആൾക്കൊപ്പം എത്തിയതായിരുന്നു അനിലാൽ.
 
വാക്കുതർക്കത്തിനിടെ എസ് എച്ച് ഒ  ഷൈജുവാണ് അനിലാലിനെ ക്രൂരമായി മർദ്ദിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിക്കുന്നു. അതേസമയം അനിലാൽ എസ്‌ എച്ച് ഒ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്‌തതായാണ് പോലീസിന്റെ ആരോപണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍