ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി

Webdunia
വ്യാഴം, 16 ഏപ്രില്‍ 2020 (15:25 IST)
ഏപ്രിൽ 20ന് ശേഷം സംസ്ഥാനത്ത് ബാർബർ ഷോപ്പുകളുടെ പ്രവർത്തനത്തിൽ ഇളവുകൾ നൽകാൻ തീരുമാനം. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ് ബാർബർ ഷോപ്പുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ബാർബർ ഷോപ്പുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ബ്യൂട്ടി പാർലറുകൾക്ക് ഈ ഇളവുകൾ ബാധകമാകില്ല
 

അനുബന്ധ വാര്‍ത്തകള്‍

Next Article