Bank Holidays in August 2024: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

രേണുക വേണു
വ്യാഴം, 1 ഓഗസ്റ്റ് 2024 (12:37 IST)
Bank Holidays in August 2024: ഓഗസ്റ്റില്‍ എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകള്‍ക്ക് അവധിയുള്ളത്. രണ്ടാം ശനി, നാലാം ശനി, ഞായര്‍ എന്നിവ ഉള്‍പ്പെടെയാണ് ഇത്. 
 
ഓഗസ്റ്റ് 4 ഞായര്‍ 
ഓഗസ്റ്റ് 10 രണ്ടാം ശനി 
ഓഗസ്റ്റ് 11 ഞായര്‍ 
ഓഗസ്റ്റ് 15 വ്യാഴം (സ്വാതന്ത്ര്യദിനം) 
ഓഗസ്റ്റ് 18 ഞായര്‍ 
ഓഗസ്റ്റ് 20 ചൊവ്വ (ശ്രീനാരായണ ഗുരു ജയന്തി) 
ഓഗസ്റ്റ് 24 നാലാം ശനി 
ഓഗസ്റ്റ് 25 ഞായര്‍ 
 
എന്നീ ദിവസങ്ങളില്‍ സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article