ആലുവയില്‍ 16കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയായ 19കാരിക്കെതിരെ പോക്‌സോ കേസ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഫെബ്രുവരി 2022 (13:34 IST)
ആലുവയില്‍ 16കാരനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭിണിയായ 19കാരിക്കെതിരെ പോക്‌സോ കേസ്. എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണ് സംഭവം നടന്നത്. എടത്തല പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഒരേ വിദ്യാലയത്തിലാണ് ഇരുവരും പടിക്കുന്നത്. 19കാരിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗിക്കുകയാണെന്നും എടത്തല സി ഐ പിജെ നോബിള്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article