നടന്‍ റഹ്മാന്റെ അമ്മ മരിച്ചു

Webdunia
വ്യാഴം, 15 ജൂലൈ 2021 (11:22 IST)
സിനിമാതാരം റഹ്മാന്റെ മാതാവ് സാവി റഹ്മാന്‍ (83) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ ചന്തക്കുന്ന് ജുമാ മസ്ജിദില്‍ നടന്നു. ചന്തക്കുന്ന് പരേതനായ കുഴിക്കാടന്‍ അബ്ദുറഹ്മാന്റെ ഭാര്യയാണ് സാവി. റഹ്മാനെ കൂടാതെ ഒരു മകളുമുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article