പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ രണ്ടു ജീവനക്കാരികള്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദുരൂഹത. മരിച്ച അവിവാഹിതയായ യുവതി പലതവണ ലൈഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്.
കഴിഞ്ഞമാസം ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫും ലാബ് ജീവനക്കാരിയും ആത്മഹത്യ ചെയ്തിരുന്നത്. എന്നാല്‍ ഇരുവരുടെ മരണത്തില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം കേസ് ഒതുക്കിതീര്‍ക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് സിപിഐഎം നേതാക്കള്‍ ആരോപിക്കുന്നുണ്ട്.