വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 5,10,522 ജനസംഖ്യ 10,78,060 പുരുഷന്മാര്‍ 5,45,870 സ്ത്രീകള്‍ 5,32,190 ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 215 ഇടുക്കി ജില്ലാ കലക്ടരുടെ പേര് : ടെലിഫോണ്‍ നന്പര്‍ : 04863- 52202
ഗതാഗതം
റെയില്‍വേ : കോട്ടയം ( 4മണിക്കൂര്‍ ) 114 കി.മി മധുര (3.1/2 മണിക്കൂര്‍) 136 കി.മി ചങ്ങനാശ്ശേരി (4 മണിക്കൂര്‍) 93 കി.മി തേനി (1.1/2മണിക്കൂര്‍) 60 കി.മി
റോഡ്:
കോട്ടയം ( 4 മണിക്കൂര്‍) 110 കി.മി മൂന്നാര്‍/കുമിളി (4 മണിക്കൂര്‍) 110 കി.മി മധുര (3 മണിക്കൂര്‍) 136 കി.മി തിരുവനന്തപുരം ( 8 മണിക്കൂര്‍) 265 കി.മി കൊടൈക്കനാല്‍ ( 5 മണിക്കൂര്‍) 149 കി.മി ആലപ്പുഴ ( 5.1/2 മണിക്കൂര്‍) 160 കി.മി ഊട്ടി (11മണിക്കൂര്‍) 390 കി.മീ
ആകാശമാര്‍ഗ്ഗം : മധുര - 140 കി.മി. (ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്) തിരുവനന്തപുരം - 265 കി.മി. കോഴിക്കോട് - 315 കി.മി. ചെന്നൈ - 570 കി.മി.
ഇടുക്ക് എന്ന വാക്കില്‍ നിന്നായിരിക്കാം ഇടുക്കി എന്ന പേരുണ്ടായിരിക്കുന്നത്. കൊടുമുടികളും താഴ്വാരങ്ങളും മലയും കാടും നിറഞ്ഞ ജില്ലക്ക് ഈ പേര് അര്‍ത്ഥപൂര്‍ണ്ണമാണ്.
ദേവീകുളം, പീരുമേട്, ഉടുന്പഞ്ചോല തുടങ്ങിയ താലൂക്കുകള്‍ കോട്ടയം ജില്ലയില്‍ നിന്നും, തൊടുപുഴ താലൂക്ക് എറണാകുളം ജില്ലയില്‍ നിന്നും എടുത്താണ് 1972-ല്‍ ഇടുക്കി ജില്ല രൂപികൃതമാവുന്നത്.
ജില്ലയിലെ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ ആദിവാസി വിഭാഗങ്ങളായ മുതുവന്‍, മലയരയന്‍, മണ്ണാന്‍, പാലിയന്‍, ഉറളി, ഉള്ളാടന്‍, മലവേടന്‍, മലന്പണ്ടാരം തുടങ്ങിയവയില്‍ പെടുന്നവരാണ്. മുഖ്യധാരാ സംസ്ക്കാരത്തില്‍ നിന്നു വ്യത്യസ്തമായി സമാന്തരങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ വച്ചു പുലര്‍ത്തുന്ന ഈ വിഭാഗങ്ങള്‍ കേരളത്തിന്‍െറ സാംസ്ക്കാര വൈവിധ്യത്തിന്‍െറ പ്രതീകങ്ങളാണ്
ജെമിനി ടൂറിസ്റ്റ് ഹോം തൊടുപുഴ ഫോണ്‍ നന്പര്‍: 222734 ഫാക്സ് : 224364
അടിസ്ഥാനവിവരങ്ങള്‍
വിസ്തൃതി (ചതുരശ്ര കിലോമീറ്ററില്‍) 5,10,522 ജനസംഖ്യ 10,78,060 പുരുഷന്മാര്‍ 5,45,870 സ്ത്രീകള്‍ 5,32,190 ജനസാന്ദ്രത (ചതുരശ്രകിലോമീറ്ററിന്) 215 ഇടുക്കി ജില്ലാ കലക്ടരുടെ പേര് : ശ്രീ. വി. ആര്‍. പത്മനാഭന്‍ ടെലിഫോണ്‍ നന്പര്‍ : 04863- 52202
ഗതാഗതം
റെയില്‍വേ : കോട്ടയം ( 4മണിക്കൂര്‍ ) 114 കി.മി മധുര (3.1/2 മണിക്കൂര്‍) 136 കി.മി ചങ്ങനാശ്ശേരി (4 മണിക്കൂര്‍) 93 കി.മി തേനി (1.1/2മണിക്കൂര്‍) 60 കി.മി
റോഡ്: കോട്ടയം ( 4 മണിക്കൂര്‍) 110 കി.മി മൂന്നാര്‍/കുമിളി (4 മണിക്കൂര്‍) 110 കി.മി മധുര (3 മണിക്കൂര്‍) 136 കി.മി തിരുവനന്തപുരം ( 8 മണിക്കൂര്‍) 265 കി.മി കൊടൈക്കനാല്‍ ( 5 മണിക്കൂര്‍) 149 കി.മി ആലപ്പുഴ ( 5.1/2 മണിക്കൂര്‍) 160 കി.മി ഊട്ടി (11മണിക്കൂര്‍) 390 കി.മീ
ആകാശമാര്‍ഗ്ഗം : മധുര - 140 കി.മി. (ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്) തിരുവനന്തപുരം - 265 കി.മി. കോഴിക്കോട് - 315 കി.മി. ചെന്നൈ - 570 കി.മി.
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍
മൂന്നാര്‍ : സുമുദ്ര നിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മൂന്നാര്‍ ഇംഗ്ളീഷുകാരുടെ പ്രിയപ്പെട്ട വേനല്‍ക്കാല വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായിരുന്നു. പശ്ഛിമഘട്ട മല നിരകള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം നീലിമ കൂട്ടുന്ന നീലക്കുറിഞ്ഞിയെന്ന അപൂര്‍വ്വ സസ്യം മൂന്നാറിന്‍െറ അഴകിന് മാറ്റു കൂട്ടുന്നു.
പെരിയാര്‍ വന്യമൃഗ സങ്കേതം: 777 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന സസ്യജന്യമായ ഈ വന്യമൃഗസങ്കേതം തേക്കടിയെന്ന് പൊതുവെ അറിയപ്പെടുന്നു. പ്രകൃതിയുടെ വന്യസൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ സ്ഥലം ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പീരുമേട് : തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ വേനല്‍ക്കാല വസതികളുണ്ടായിരുന്ന ഈ ഹില്‍ സ്റ്റേഷന്‍ വെള്ളച്ചാട്ടങ്ങളാലും ട്രെക്കിംഗിന് അനുയോജ്യമായ ഭൂപ്രകൃതിയാലും അനുഗ്രഹീതമാണ്.