കുടവയര്‍ ഇല്ലാതാക്കാന്‍ ഈ എട്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക

രേണുക വേണു

തിങ്കള്‍, 20 മെയ് 2024 (11:43 IST)
ചിട്ടയല്ലാത്ത ഭക്ഷണരീതിയും ജീവിതശൈലിയുമാണ് കുടവയറിനു പ്രധാന കാരണം. കുടവയറിനെ പ്രതിരോധിക്കാന്‍ ഈ എട്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 
 
1. ദിവസത്തില്‍ ഒരു നേരം മാത്രം ചോറ് കഴിക്കുക 
 
2. ഉച്ചയ്ക്കു കഴിക്കുന്ന ചോറിന്റെ അളവ് പരിമിതപ്പെടുത്തുക
 
3. പച്ചക്കറികളും പഴങ്ങളും ശീലമാക്കുക 
 
4. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കണം 
 
5. രാത്രി എട്ട് മണിക്ക് മുന്‍പ് അത്താഴം കഴിക്കണം. കലോറി കുറഞ്ഞ ഭക്ഷണം മാത്രമേ രാത്രി കഴിക്കാവൂ 
 
6. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യുക 
 
7. ബ്രേക്ക് ഫാസ്റ്റായി ഓട്‌സ്, ചിയാ സീഡ്‌സ്, സാലഡ് എന്നിവ ശീലമാക്കുക 
 
8. മണിക്കൂറുകളോളം തുടര്‍ച്ചയായി ഇരിക്കരുത് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍