ഐപിഎല്‍ ഫൈനല്‍: മുംബൈയ്ക്ക് വിജയലക്ഷ്യം 157റണ്‍സ്

ശ്രീനു എസ്
ചൊവ്വ, 10 നവം‌ബര്‍ 2020 (21:52 IST)
ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് വിജയലക്ഷ്യം 157റണ്‍സ്. 50പന്തില്‍ 65റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. മുംബെയ്ക്കായി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ നേടി.
 
ആദ്യപന്തില്‍ തന്നെ ഡല്‍ഹിയുടെ മാര്‍കസ് സ്റ്റോയ്‌സിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കി. പിന്നാലെ അജിങ്ക്യ രഹാനെയും ബോള്‍ട്ട് പുറത്താക്കി. നയകന്‍ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് ഡല്‍ഹിയെ കുറച്ചെങ്കുലും രക്ഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article