എല്ലാ വര്‍ഷവും ക്രിക്കറ്റ് ലോകത്ത് ക്രിസ്മസിന് പിറ്റേ ദിവസം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ നടക്കാറുണ്ട്. ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,ന്യൂസിലന്‍ഡ് ടീമുകളാണ് ഈ പോരാട്ടത്തില്‍ ഉണ്ടാകാറുള്ളത്. ഇത്തവണ ഇന്ത്യയും ഓസ്‌ട്രേലിയയും പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ബോക്സിങ് ഡേ ടെസ്റ്റുകള്‍ നടക്കുന്നത്.