India vs Australia, 4th Test: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് നാളെ മുതല്‍. ഡിസംബര്‍ 26 വ്യാഴം മുതല്‍ ഡിസംബര്‍ 30 വരെ തിങ്കളാഴ്ച വരെ മെല്‍ബണിലാണ് നാലാം ടെസ്റ്റ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മുതല്‍ മത്സരം ആരംഭിക്കും.
സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്