✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
Sanju Samson: കോലിയ്ക്ക് നഷ്ടമായത് സഞ്ജുവിനെ മറികടക്കാനുള്ള അവസരം, ഹൈദരാബാദ് മര്ദ്ദകന് ഇപ്പോഴും സഞ്ജു തന്നെ
അഭിറാം മനോഹർ
വെള്ളി, 26 ഏപ്രില്‍ 2024 (17:44 IST)
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സുകള്‍ നേടിയ താരമെന്ന സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് മറികടക്കാനാകാതെ കോലി. ഇന്നലെ സണ്‍റൈസേഴ്സുമായി നടന്ന മത്സരത്തില്‍ 81 റണ്‍സായിരുന്നു സഞ്ജുവിനെ മറികടക്കാന്‍ കോലിയ്ക്ക് വേണ്ടിയിരുന്നത്. അര്‍ധസെഞ്ചുറി നേടാന്‍ സാധിച്ചെങ്കിലും 51 റണ്‍സിന് പുറത്തായ കോലിയ്ക്ക് സഞ്ജുവിനെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.
മത്സരത്തിന് മുന്‍പ് 22 മത്സരങ്ങളില്‍ നിന്നും ഹൈദരാബാദിനെതിരെ 711 റണ്‍സാണ് കോലി നേടിയിരുന്നത്. ഇന്നലത്തെ പ്രകടനത്തോടെ ഇത് 23 മത്സരങ്ങളില്‍ നിന്നും 762 ആയി ഉയര്‍ന്നു. 21 മത്സരങ്ങളില്‍ നിന്നും 791 റണ്‍സാണ് സഞ്ജു ഹൈദരാബാദിനെതിരെ നേടിയിട്ടുള്ളത്. പുറത്താകാതെ നേടിയ 102 റണ്‍സാണ് ഹൈദരാബാദിനെതിരെ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍. ഈ സീസണില്‍ ഹൈദരാബാദിനെതിരെ രാജസ്ഥാന് മത്സരമുള്ളതിനാല്‍ റണ്‍സ് ഇനിയും ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കും. രാജസ്ഥാന് പുറമെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനായും സഞ്ജു ഹൈദരാബാദിനെതിരെ കളിച്ചിട്ടുണ്ട്
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കാറ്റ് നിറഞ്ഞ ബലൂൺ മാത്രമാണ് ഹൈദരാബാദ്, ആർസിബിക്കെതിരെ തോറ്റതിന് പിന്നാലെ കമ്മിൻസിന് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ
Kohli: കോലി, നിങ്ങളിൽ നിന്നും ഇതല്ല ടീം പ്രതീക്ഷിക്കുന്നത്, അതൃപ്തി പ്രകടമാക്കി ഗവാസ്കറും
കപ്പ് വേണ്ട ക്യാപ്പ് മാത്രം മതിയെന്നാണോ? ഹൈദരാബാദിനെതിരെ തപ്പിതടഞ്ഞ കോലിക്കെതിരെ വിമർശനം
Virat Kohli: സ്വന്തം ടീമിനേക്കാള്‍ വലുതാണോ ഓറഞ്ച് ക്യാപ്? കോലിയെ പരിഹസിച്ച് ആരാധകര്‍
Breaking News: സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ !
വായിക്കുക
റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്കര്‍
2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
എല്ലാം കാണുക
ഏറ്റവും പുതിയത്
ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ പുരസ്കാരം മനു ഭാക്കറിന്
Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?
അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും
എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്
ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം
Next Article
കാറ്റ് നിറഞ്ഞ ബലൂൺ മാത്രമാണ് ഹൈദരാബാദ്, ആർസിബിക്കെതിരെ തോറ്റതിന് പിന്നാലെ കമ്മിൻസിന് മുന്നറിയിപ്പുമായി ഇർഫാൻ പത്താൻ