'ഇന്ത്യയില്‍ പവര്‍പ്ലേയില്‍ എറിയുന്നതിനേക്കാളും ഭേദം ടീമിലുള്ളവര്‍ക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണ്'; ആര്‍സിബി താരം ഡേവിഡ് വില്ലി

Webdunia
ചൊവ്വ, 5 ഏപ്രില്‍ 2022 (16:01 IST)
ഇന്ത്യയിലെ പിച്ചുകളെ വിമര്‍ശിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഡേവിഡ് വില്ലി. 'ഇന്ത്യയില്‍ പവര്‍പ്ലേ ഓവറുകള്‍ ബോള്‍ ചെയ്യുന്നതിലും എളുപ്പം ടീമിലെ മറ്റു താരങ്ങള്‍ക്കെല്ലാം കാപ്പി ഉണ്ടാക്കിക്കൊടുക്കുന്നതാണ്. ടീമിലെ ഒത്തിണക്കം നിലനിര്‍ത്താനുള്ള ചുമതലയാണ് എനിക്കു നല്‍കിയിരിക്കുന്നത്. അടുത്ത മത്സരത്തില്‍ ഇതു പ്രതിഫലിക്കുമെന്നു കരുതാം,' - 32 കാരനായ ഇംഗ്ലിഷ് ഓള്‍റൗണ്ടര്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article