സ്റ്റാര്‍ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദിന്റെ മോശം ഫോമാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം. 0, 1, 1 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് കളികളില്‍ ഗെയ്ക്വാദിന്റെ സ്‌കോര്‍. കോടികള്‍ മുടക്കി സ്വന്തമാക്കിയ താരത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനം ലഭിക്കുന്നില്ല.