Virat Kohli and Mayank Agarwal
Mayank Agarwal: പരുക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിനു പകരക്കാരനായി മായങ്ക് യാദവ് ആര്‍സിബി സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ ആലിംഗനം ചെയ്താണ് മായങ്ക് അഗര്‍വാളിനെ സ്വീകരിച്ചത്. ഒരു കോടി പ്രതിഫലത്തിനാണ് മായങ്കിനെ ആര്‍സിബി ടീമിലെത്തിച്ചത്.