✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
രാജസ്ഥാന്റെ ബോസിന് മുന്നില്‍ കിംഗ് കോലി മാത്രം, ഐപിഎല്‍ സെഞ്ചുറികളില്‍ ഗെയ്ലിനെയും മറികടന്ന് ബട്ട്ലര്‍
അഭിറാം മനോഹർ
ബുധന്‍, 17 ഏപ്രില്‍ 2024 (14:13 IST)
Butler,Kohli,IPL 2024
ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നാണ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന് റോയല്‍സും തമ്മില്‍ നടന്നത്. 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം അവസാന പന്തിലായിരുന്നു രാജസ്ഥാന് മറികടന്നത്. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന് സെഞ്ചുറി നേടികൊണ്ട് കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ 60 പന്തില്‍ 107 റണ്‍സുമായി പുറത്താകാതെ നിന്ന ജോസ് ബട്ട്ലറായിരുന്നു രാജസ്ഥാന്റെ വിജയശില്പി. കൊല്‍ക്കത്തയ്ക്കെതിരായ സെഞ്ചുറിയോടെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയുള്ള വിദേശതാരമെന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ ബട്ട്ലര്‍ക്കായി.
തന്റെ ഏഴാമത് ഐപിഎല്‍ സെഞ്ചുറിയാണ് ബട്ട്ലര്‍ ഇന്നലെ കൊല്‍ക്കത്തക്കെതിരെ നേടിയത്. 102 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 19 അര്‍ധസെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. ഐപിഎല്ലിലെ സെഞ്ചുറികണക്കില്‍ 8 സെഞ്ചുറികളുള്ള ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി മാത്രമാണ് ബട്ട്ലറിന് മുന്നിലുള്ളത്. 236 ഇന്നിങ്ങ്സുകളില്‍ നിന്നാണ് കോലിയുടെ നേട്ടം. 52 അര്‍ധശതകങ്ങളും ഐപിഎല്ലില്‍ കോലിയുടെ പേരിലുണ്ട്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
Sunil Narine: സഞ്ജു ഒന്ന് മാറി നിൽക്കണം, ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മാസ് എൻട്രി നടത്തി സുനിൽ നരെയ്ൻ, ലിസ്റ്റിൽ ബട്ട്ലർ എട്ടാമത്
തപ്പിയും തടഞ്ഞും ഫിഫ്റ്റി, സെഞ്ചുറിയുമായി രാജസ്ഥാന്റെ ബോസ്, എതിരാളികള്‍ ഭയക്കണം ജോസേട്ടന് ഇപ്പോഴും വിളയാട്ട് മോഡിലെത്തിയിട്ടില്ല
20 ഓവറും ജോസേട്ടനുണ്ടെങ്കിൽ ഞങ്ങൾക്കെന്ത് പേടിക്കാൻ, ജോസേട്ടനെ പ്രശംസകൊണ്ട് മൂടി സഞ്ജു
Jos The Boss: കോലിയും ധോനിയും ചെയ്യുന്നതെ ഞാനും ചെയ്തുള്ളു, എന്റെ കഴിവില്‍ വിശ്വസിച്ചു: ജോസ് ബട്ട്ലര്‍
ഈ ടീമിന് നല്ല കളിക്കാരില്ല, ഒരു പ്ലാനുമില്ല, കപ്പ് കിട്ടത്തുമില്ല: ആര്‍സിബി മാനേജ്മെന്റിനെതിരെ ആരാധകര്‍
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ഐപിഎൽ വേണേൽ കളിച്ചോ, വേറെയെവിടെയും കളിക്കാൻ പോകണ്ട: താരങ്ങൾക്ക് കർശന നിർദേശവുമായി ഇസിബി
Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ
കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്കറിന്റെ പ്രവചനം ഇങ്ങനെ
റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്
വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര
Next Article
Rajasthan Royals: സഞ്ജു, ഞാന്‍ ക്യാച്ച് പിടിച്ചത് കണ്ടോ എന്ന് ആവേശ്, ഗ്ലൗസൂരി നല്കി സാംസണ്, ഈ ടീം വേറെ വൈബാണ്