ലോകത്ത് കൊവിഡ് ബാധിച്ച് ഓരോ 44 സെക്കന്റിലും ഒരാള്‍ മരണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (15:56 IST)
ലോകത്ത് കൊവിഡ് ബാധിച്ച് ഓരോ 44 സെക്കന്റിലും ഒരാള്‍ മരണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെട്രോസ് അദാനം ആണ് ഇക്കാര്യം അറിയിച്ചത്. വൈറസ് അകന്നിട്ടില്ലെന്നും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മരണ നിരക്ക് കുറഞ്ഞിട്ടുണ്ട്. 
 
ഫെബ്രുവരിമുതല്‍ മരണ നിരക്കില്‍ 80 ശതമാനത്തിന്റെ കുറവാണ് വന്നിട്ടുള്ളത്. മിക്ക മരണങ്ങളും ഒഴുവാക്കാന്‍ സാധിക്കുന്നതായിരുന്നെന്നും അദ്ദേഹം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article