സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കുനേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോകര്‍ നടത്തി ക്യാമ്പിലുണ്ടായ 22 പേര്‍ക്ക് പരുക്കേറ്റു.
തായ്ലാന്ഡ് മുന്‍പ്രധാനമന്ത്രി യിങ്ലുക് ഷിനവാത്രയെ കഴിഞ്ഞ ആഴ്ച കോടതി പുറത്താക്കിയതതുമുതലാണ് നഗരത്തിലെ സ്മാരകത്തിനുമുന്നില്‍ പ്രക്ഷോഭകാരികള്‍ ക്യാമ്പ് തുടങ്ങിയത്.