‘കിറുക്കന്‍’ ജാക്ക് സ്പാരോ വീണ്ടും, പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍ ടെല്‍ നോ ടെയില്‍‌സ് - ടീസര്‍

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (15:14 IST)
ലോക സിനിമയിലെ തന്നെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് പരമ്പരകളില്‍ ഒന്നായ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ അഞ്ചാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കടല്‍ കൊള്ളക്കാരന്‍ ജാക്ക് സ്പാരോയായി ജോണി ടെപ്പ് തന്നെയാണ് വീണ്ടും എത്തുന്നത്. മുന്‍ ഭാഗങ്ങളെപ്പോലെ തന്നെ സസ്‌പെന്‍സ് നിറഞ്ഞ ടീസറുമായാണ് പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍ ടെല്‍ നോ ടേല്‍‌സ് എത്തിയിട്ടുള്ളത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം  
 
Next Article