ജപ്പാനിലെ ഭൂകമ്പത്തില്‍ 242 പേരെ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍
ശനി, 6 ജനുവരി 2024 (16:00 IST)
ജപ്പാനിലെ ഭൂകമ്പത്തില്‍ 242 പേരെ കാണാനില്ല. മരിച്ചവരുടെ എണ്ണം 92 ആയി ഉയര്‍ന്നിട്ടുണ്ട്. 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണു തിങ്കളാഴ്ചയുണ്ടായത്. റോഡുകള്‍ തകര്‍ന്നതിനാല്‍ വലിയ യന്ത്രങ്ങള്‍ എത്തിച്ചു തെരച്ചില്‍ നടത്താന്‍ സാധിക്കുന്നില്ല.
 
പതിനായിരങ്ങള്‍ക്കു വൈദ്യുതി പുനഃസ്ഥാപിക്കാനായിട്ടില്ല. സമയം കടന്നുപോകുന്തോറും കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെത്തിക്കാനാകുമോ എന്നതില്‍ ആശങ്ക ഉയരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article