അതേസമയം ഇത് യഥാര്‍ത്ഥ പുലി പല്ലാണെന്ന് അറിഞ്ഞിരുന്നില്ലെന്ന വേടന്റെ മൊഴി കോടതി വിശ്വാസത്തില്‍ എടുത്തില്ല. ഇത് തനിക്ക് സമ്മാനമായി കിട്ടിയതാണെന്നും പുലിപ്പെല്ലെന്ന് അറിഞ്ഞില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കില്‍ വാങ്ങില്ലായിരുന്നുവെന്നും വേടന്‍ പറഞ്ഞു. നാളെ ആര്‍ക്കും ഈ അവസ്ഥ നേരിട്ടേക്കാമെന്നും ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.