ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റു; ഇത് ഒന്‍പതാം തവണ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 30 ഡിസം‌ബര്‍ 2022 (08:38 IST)
ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു അധികാരമേറ്റു. ഇത് ഒന്‍പതാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രിയാകുന്നത്. രാജ്യത്ത് ഏറ്റവുംകൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തിയെന്ന റെക്കോര്‍ഡ് 73 കാരനായ നെതന്യാഹുവിനാണ്. 
 
ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരേയും ചെയ്യാത്തവരേയും സേവിക്കും-എന്നാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചപ്പോള്‍ നെതന്യാഹു പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article