യുക്രെയ്നിൽ റഷ്യ ആക്രണം നടത്തുന്നതിനിടെ മോസ്കോ സന്ദർശിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ വിമർശനവുമായി യുഎസ്. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന നടപടികൾക്കെതിരെ ശബ്‌ദമുയർത്താൻ എല്ലാ ഉത്തരവാദിത്തപ്പെട്ട രാജ്യങ്ങൾക്കും ബാധ്യതയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.