ചൈനയില്‍ മിന്നല്‍ പ്രളയത്തില്‍ 21പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഓഗസ്റ്റ് 2021 (07:57 IST)
ചൈനയില്‍ മിന്നല്‍ പ്രളയത്തില്‍ 21പേര്‍ മരിച്ചു. ഹുബെയ് പ്രവിശ്യയിലാണ് 21പേര്‍ മരിച്ചത്. ആറായിരത്തിലധികം പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെ നിലവില്‍ റെഡ് അലര്‍ട്ടാണ്. ചൈനയിലെ അഞ്ച് പ്രമുഖ നഗരങ്ങളിലാണ് മിന്നല്‍ പ്രളയം ഉണ്ടായത്. മരണ നിരക്ക് ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article