✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഉപയോക്താക്കൾ കരുതിയിരുന്നോളൂ; വാട്സാപ്പിന്റെ വ്യാജന് ഡൗൺലോഡ് ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണി !
Webdunia
ചൊവ്വ, 7 നവംബര്‍ 2017 (08:49 IST)
മെസേജിംഗ് ആപ്ലിക്കേഷനായ വാട്സാപ്പിനും വ്യാജ പതിപ്പ്. അപ്ഡേറ്റ് വാട്സാപ്പ് മെസഞ്ചർ എന്ന പേരിലാണ് വ്യാജപതിപ്പുള്ളത്. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ പത്തു ലക്ഷത്തിലധികം തവണ വ്യാജ വാട്സാപ്പ് ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വ്യാജമായ ഈ ആപ്പ് നിർമിച്ചതിന് പിന്നിൽ മറ്റെതെങ്കിലും ചാറ്റ് സർവീസ് കമ്പനിയായിരിക്കുമെന്ന് വാട്സാപ്പ് വ്യക്തമാക്കി. വ്യാജ ആപ്പിനെ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കുകയും ചെയ്തു.
ഒറിജിനല്‍ വാട്സാപ്പിന് സമാനമായ രീതിയില്‍ തന്നെയാണ് വ്യാജനും നിർമിച്ചിരിക്കുന്നത്. ഒരു സാധാരണ യൂസറിന് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാൻ സാധിക്കില്ല. സ്പെയ്സ് എന്നു തോന്നിക്കും വിധമുള്ള പ്രത്യേക കാരക്ടേഴ്സ് ഉപയോഗിച്ച് വ്യാജനിൽ സ്പെയ്സ് നികത്തുന്നു. സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്യാനുള്ള പരസ്യങ്ങളും വ്യാജ പതിപ്പിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഓൺലൈൻ ഫോറമായ റെഡിറ്റിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾ പറയുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും !; ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍
തല്കാലം ആശ്വസിക്കാം; വാട്സാപ്പ് സേവനം പുനഃസ്ഥാപിച്ചു !
ലോകത്താകമാനം വാട്സാപ്പ് സേവനം നിലച്ചു !
500 ശതമാനം അധിക ഡാറ്റ, 60 ശതമാനം ഡിസ്ക്കൗണ്ട്; ബിഎസ്എന്‍എല്‍ വീണ്ടും ഞെട്ടിക്കുന്നു !
ജിയോയുടെ ആധിപത്യം അവസാനിക്കുമോ ? പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകളുമായി വോഡാഫോണ്‍ !
വായിക്കുക
ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ഗ്രീഷ്മയെ ഒക്കെ സ്പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
എല്ലാം കാണുക
ഏറ്റവും പുതിയത്
ദില്ലിയ്ക്ക് വനിതാ മുഖ്യമന്ത്രി തന്നെ? , രേഖ ഗുപ്തയുടെ പേര് ആർഎസ്എസ് നിർദേശിച്ചതായി റിപ്പോർട്ട്
സൈബർ സാമ്പത്തിക തട്ടിപ്പ്: തട്ടിപ്പ്കാരുടെ സ്ഥിതി നേരിട്ടു പരിശോധിക്കാൻ വെബ്സൈറ്റ്
16 കാരിക്കുനേരെ ലൈംഗികാതിക്രമം : 45 കാരന് 6 വർഷം കഠിന തടവ്
വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ, ഇക്കാര്യങ്ങള്‍ അറിയണം
വിദ്യഭ്യാസ മേഖലയിൽ സമ്പൂർണമായ അഴിച്ചുപണി, ഓൾ പാസ് ഒഴിവാക്കാൽ ഹൈസ്കൂളിൽ മാത്രമല്ല, ഏഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും!
Next Article
ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു