ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 1 മാര്‍ച്ച് 2022 (17:47 IST)
ഖത്തറില്‍ ഇനി മുതല്‍ കൂടുതല്‍ ഇളവുകള്‍. യാത്രാ മാനദണ്ഡങ്ങളിലാണ് പുതിയ ഇളവുകള്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഖത്തര്‍ താമസരേഖയുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഇനി മുതല്‍ ക്വാറന്റെന്‍ ആവശ്യമില്ല. എന്നാല്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു ദിവസത്തെ ക്വാറന്റൈന്‍ വേണം. അതോടൊപ്പം തന്നെ നാട്ടില്‍ നിന്നും പുററപ്പുമ്പോള്‍ നടത്തേണ്ടിയിരുന്ന കോവിസ് പരിശോധനയും ഇനി മുതല്‍ ആവശ്യമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article