യെമനില്‍ ആറ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Webdunia
ഞായര്‍, 28 ജൂലൈ 2013 (17:23 IST)
PRO
യെമനില്‍ യുഎസ്‌ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ്‌ അല്‍ഖായിദ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അല്‍ഖായിദ തീവ്രവാദികളുടെ ശക്‌തികേന്ദ്രമായ അബിയാനിലെ മഹ്ഫാദിനു സമീപമായിരുന്നു സംഭവം. തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന രണ്ടു വാഹനങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പൊലീസ്‌ ആക്രമണം.