വേവിച്ച മുട്ട വളരെ താമസിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

ശ്രീനു എസ്
ശനി, 13 മാര്‍ച്ച് 2021 (16:15 IST)
വേവിച്ച മുട്ട വളരെ താമസിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാരണം ഇതിലുണ്ടാകുന്ന സാല്‍മോണെല്ല ബാക്ടീരിയ ആണ്. മുട്ടവേവിക്കാതെ കഴിച്ചാലും സമാനമായ പ്രശ്‌നമാണ്. അതിനാല്‍ മുട്ടവേവിച്ച് അധികം താമസിയാതെ കഴിക്കുന്നതാണ് നല്ലത്. ഇത്തരം ബാക്ടീരിയകള്‍ ചിക്കനിലും ഉണ്ട്. അതിനാല്‍ മാംസാഹാരങ്ങള്‍ അധികനേരം ചൂടില്ലാതിരിക്കുന്നത് പ്രശ്‌നമാണ്.
 
ശരീരത്തിന് പ്രോട്ടീന്‍ നല്‍കുന്ന മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ രുചി ഇഷ്ടമില്ലാത്തവര്‍ക്ക് പ്രോട്ടീന്‍ സമ്പുഷ്ടമായ വെള്ളക്കടല കഴിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article