ഇക്കാരണങ്ങള്‍ കൊണ്ടും തലവേദന ഉണ്ടാകാം

ശ്രീനു എസ്

വ്യാഴം, 11 മാര്‍ച്ച് 2021 (14:46 IST)
തലവേദനയ്ക്ക് പല കാരണങ്ങള്‍ ഉണ്ട്. പഴുപ്പ് കയറുന്നതുകൊണ്ടും മുഴകള്‍ ഉണ്ടാകുന്നതുകൊണ്ടും തലവേദനയുണ്ടാകാം. ചിലര്‍ക്ക് പാരമ്പര്യ ജനിതക തകരാര്‍ കൊണ്ടും ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ടും തലവേദന ഉണ്ടാകാം.
 
രക്തസമ്മര്‍ദ്ദം ഉയര്‍ന്നാലും തലവേദന ഉണ്ടാകും. ബിപിയാണ് പലരിലും തലവേദനയായി ഉണ്ടാകുന്നത്. ഗുരുതരമായ ഒരു ആരോഗ്യ പ്രശ്‌നമാണിത്. ബിപി ക്രമേണ പക്ഷാഘാതത്തിനും ഹൃദയത്തേയും വൃക്കകളേയും പ്രതികൂലമായി ബാധിക്കുന്നതിനും കാരണമാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍