നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്റിന്റെ നിര്‍ദേശം തള്ളി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍ മത്സരിക്കുന്നില്ലെങ്കില്‍ വേറൊരിടത്തും മത്സരത്തിനില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചു. ബിജെപിയെ ഒതുക്കാനായി നേമത്ത് കെ മുരളീധരനോ ഉമ്മന്‍ചാണ്ടിയോ മത്സരിക്കണമെന്നായിരുന്നു ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്.