ഫ്ളിപ്പ്കാര്‍ട്ട് തങ്ങളുടെ ജീവനക്കാരുടെയും അവരുമായി ബന്ധപ്പെട്ട മിന്ത്ര ഉള്‍പ്പെടെയുള്ള മറ്റു മൂന്ന് കമ്പനികളിലെയും ജീവനക്കാരുടെയും വരുന്ന ചെലവ് ഫ്ളിപ്പ്കാര്‍ട്ട് തന്നെ വഹിക്കുമെന്ന് അറിയിച്ചു. ജീവനക്കാരുമായുള്ള ഒരു ചര്‍ച്ചയിലാണ് ഫ്ളിപ്പ്കാര്‍ട്ട് ഇതേപറ്റി അറിയിച്ചത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വാക്സിനേഷന് ആണ് ഇപ്പോള്‍ നടക്കുന്നതെന്നും അടുത്ത ഘട്ടം വാക്സിനേഷനില്‍ എല്ലാവര്ക്കും വാക്സിനേഷന് നല്കുന്നതായിരിക്കുമെന്ന് ഫ്ളിപ്പ്കാര്‍ട്ട് ജീവനക്കാരെ അറിയിച്ചു.