Kalidas Jayaram Wedding Video
Kalidas Jayaram Wedding Video: മകന്‍ കാളിദാസിന്റെ വിവാഹ സത്കാരത്തില്‍ താരമായി നടന്‍ ജയറാം. ഗുരുവായൂരില്‍ വെച്ചാണ് കാളിദാസ് ജയറാം - താരിണി വിവാഹം നടന്നത്. അതിനു ശേഷം നടന്ന സത്കാര പരിപാടിയില്‍ ആണ് കാളിദാസിനെ പോലും ഞെട്ടിക്കുന്ന പ്രകടനവുമായി ജയറാം പ്രത്യക്ഷപ്പെട്ടത്.