നിഖില വിമല്‍, പൂര്‍ണിമ ഇന്ദ്രജിത്, നൈല ഉഷ, അന്ന ബെന്‍, മഞ്ജിമ മോഹന്‍,, ഗീതുമോഹന്‍ ദാസ് തുടങ്ങി നിരവധി താരങ്ങള്‍ കാളിദാസിനും താരിണിക്കും ആശംസകള്‍ നേര്‍ന്ന് ചിത്രത്തിന് കീഴില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു കാളിദാസിന്റെയും താരിണിയുടെയും വിവാഹം.