വയറുകുറയാന്‍ ഗ്രീന്‍ ടീ!

ശ്രീനു എസ്

വ്യാഴം, 11 മാര്‍ച്ച് 2021 (15:43 IST)
വയറുകുറയാന്‍ ഉത്തമമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ടിയിലെ കാറ്റെച്ചിനുകളാണ് ഇതിനു സഹായിക്കുന്നത്. ഈ ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പുകുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെയാണ് ഗ്രീന്‍ ടി കുടിക്കേണ്ടത്.
 
കൂടാതെ രാവിലെ എഴുന്നേറ്റയുടെ ചെറിയ ചൂടുള്ള വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ അലിയിച്ച് കളയാന്‍ ഉപകരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍