ചിരിച്ചാല്‍ ആയുസ് കൂടുമോ!

ശ്രീനു എസ്

ബുധന്‍, 10 മാര്‍ച്ച് 2021 (14:57 IST)
പലരും പറയാറുണ്ട് ചിരിച്ചാല്‍ ആയുസ് കൂടുമെന്ന്. എന്നാല്‍ ഇതിനു പിന്നില്‍ സയന്‍സുള്ളത് ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. ചിരിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സാധിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. ചിരിക്കുമ്പോള്‍ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് സമ്മര്‍ദ്ദം ഉണ്ടക്കുന്ന ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ കുറയ്ക്കുകയും ചെയ്യുന്നു. 
 
കൂടാതെ ചിരിക്കുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ വലിയുകയും ഇതിലൂടെ വ്യായാമം ചെയ്യുന്ന ഗുണം ഉണ്ടാകുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍