മലം കൂടുതലുണ്ടാകാന്‍ ഫൈബര്‍ സഹായിക്കും. പഴങ്ങളില്‍ വെള്ളത്തില്‍ ലയിക്കുന്ന ഫൈബറാണ് കൂടുതലുള്ളത്. ഇത് മലത്തെ മൃദുവാക്കും. ആപ്പിള്‍, ബെറി, കിവി എന്നീ പഴങ്ങളാണ് കൂടുതല്‍ നല്ലത്. ചിലപഴങ്ങളില്‍ പ്രോബയോട്ടിക് ഫൈബര്‍ അടങ്ങിയിരിക്കുന്നു. കുടലിലെ നല്ലബാക്ടീരിയകളാണ് പ്രോബയോട്ടിക്. ഇത് കുടലുകളില്‍ അള്‍സര്‍ ഉണ്ടാകുന്നത് തടയുകയും മലബന്ധം തടയുകയും ചെയ്യും.