നല്ല ഉറക്കം കിട്ടാൻ ഇതാ ചില പൊടികൈകൾ!

റെയ്നാ തോമസ്
ഞായര്‍, 6 ഒക്‌ടോബര്‍ 2019 (17:32 IST)
ശാ​രീ​രി​ക-​മാ​ന​സി​കാ​രോ​ഗ്യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്ന ഘ​ട​ക​മാ​ണ് ഉ​റ​ക്കം.​ശ​രി​യാ​യ ഉ​റ​ക്കം ല​ഭി​ക്കാ​ത്ത വ്യ​ക്തി​ക്ക് സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല.​ഗാ​ഢ​നി​ദ്ര ല​ഭി​ക്കു​വാ​ൻ 5 പൊ​ടി​കൈ​ക​ൾ ഇ​താ..
 
1 ഉ​ണ​രു​വാ​ൻ ഒ​രു നി​ശ്ചി​ത സ​മ​യം സെ​റ്റ് ചെ​യ്യു​ക .
 
2 വൈ​കു​ന്നേ​രം 5 മ​ണി​ക്ക് ശേ​ഷം വ്യാ​യാ​മം ഒ​ഴി​വാ​ക്കു​ക, ല​ഘു​വാ​യ അ​ത്താ​ഴം ക​ഴി​ക്കു​ക.
 
3 ഉ​റ​ങ്ങു​ന്ന​തി​ന് 2 മ​ണി​ക്കൂ​ർ മു​മ്പ് മു​ത​ൽ അ​ടു​ത്ത പ്ര​ഭാ​തം വ​രെ പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക. പു​ക​വ​ലി പൂ​ർ​ണ്ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം.
 
4 ഉ​ച്ച​ക​ഴി​ഞ്ഞ് 2 മ​ണി​ക്ക് ശേ​ഷം ക​ഫീ​ൻ പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.
 
5 ര​സ​ക​ര​മാ​യ ടെ​ലി​വി​ഷ​ൻ ഷോ ​കാ​ണു​ക, ക​മ്പ്യൂ​ട്ട​റി​ൽ ജോ​ലി ചെ​യ്യു​ക അ​ല്ലെ​ങ്കി​ൽ ര​സ​ക​ര​മാ​യ ഒ​രു പു​സ്ത​കം വാ​യി​ക്കു​ക തു​ട​ങ്ങി​യ ഉ​ത്തേ​ജ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ഉ​റ​ങ്ങു​ന്ന​തി​ന് ഒ​രു മ​ണി​ക്കൂ​ർ മു​ന്നേ ലൈ​റ്റു​ക​ൾ ഡി​മ്മാ​ക്കു​ക.

അനുബന്ധ വാര്‍ത്തകള്‍

Next Article